Top Storiesകണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 4:48 PM IST